Suggest Words
About
Words
Secondary amine
സെക്കന്ററി അമീന്.
അമോണിയ തന്മാത്രയുടെ രണ്ട് ഹൈഡ്രജന് അണുക്കള് വിസ്ഥാപിച്ച് ആല്ക്കൈല് അല്ലെങ്കില് അരൈല് ഗ്രൂപ്പ് വയ്ക്കുമ്പോള് ലഭിക്കുന്ന സംയുക്തങ്ങള്. ഉദാ: CH3-NH-CH3 ഡൈമീഥൈല് അമീന്.
Category:
None
Subject:
None
396
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Slag - സ്ലാഗ്.
Commensalism - സഹഭോജിത.
Tend to - പ്രവണമാവുക.
Lever - ഉത്തോലകം.
Martensite - മാര്ട്ടണ്സൈറ്റ്.
Radicle - ബീജമൂലം.
Spectrometer - സ്പെക്ട്രമാപി
Line spectrum - രേഖാസ്പെക്ട്രം.
Smog - പുകമഞ്ഞ്.
Monoatomic gas - ഏകാറ്റോമിക വാതകം.
Trough (phy) - ഗര്ത്തം.
Water glass - വാട്ടര് ഗ്ലാസ്.