Papilla

പാപ്പില.

1. ജന്തുക്കളുടെ ചില കലകളുടെയും അവയവങ്ങളുടെയും ഉപരിതലത്തില്‍ നിന്ന്‌ ഉന്തി നില്‍ക്കുന്ന ഭാഗങ്ങള്‍. ഉദാ: നാവിലെ സ്വാദ്‌ മുകുളങ്ങള്‍. 2. പുഷ്‌പദളങ്ങളുടെ പ്രതലങ്ങളില്‍ കാണുന്ന കോണ്‍ ആകൃതിയുള്ള സൂക്ഷ്‌മ വളര്‍ച്ചകള്‍.

Category: None

Subject: None

312

Share This Article
Print Friendly and PDF