Enrichment

സമ്പുഷ്‌ടനം.

(phy) ഒരു മൂലകത്തിന്റെ ഒന്നിലേറെ ഐസോടോപ്പുകളടങ്ങിയ സാമ്പിളില്‍ ഏതെങ്കിലും ഒരു ഐസോടോപ്പിന്റെ തോത്‌ വര്‍ദ്ധിപ്പിക്കുന്ന പ്രക്രിയ. മറ്റ്‌ ഐസോടോപ്പുകള്‍ നീക്കം ചെയ്യുകയാണിതിനുള്ള മാര്‍ഗം. ഉദാ: പ്രകൃതിദത്ത യുറേനിയത്തില്‍ U235 ന്റെ അളവ്‌ വര്‍ദ്ധിപ്പിക്കുന്ന പ്രക്രിയ.

Category: None

Subject: None

264

Share This Article
Print Friendly and PDF