Typhoon

ടൈഫൂണ്‍.

ഉഷ്‌ണമേഖലാ ചക്രവാതം. ചൈനാകടലിലും വടക്കുപടിഞ്ഞാറന്‍ പസഫിക്കിലും വീശുന്ന ചക്രവാതങ്ങള്‍ക്കുള്ള പേര്‌.

Category: None

Subject: None

196

Share This Article
Print Friendly and PDF