Lattice

ജാലിക.

ക്രിസ്റ്റലുകളില്‍ അണു കേന്ദ്രങ്ങളുടെ സ്ഥാനങ്ങള്‍ യോജിപ്പിച്ച്‌ വരയ്‌ക്കുന്നതും ക്രിസ്റ്റലിന്റെ ഘടന വെളിപ്പെടുത്തുന്നതുമായ ത്രിമാന രൂപങ്ങള്‍. ഓരോ ക്രിസ്റ്റലിനും തനത്‌ ജാലികാഘടനയുണ്ടായിരിക്കും. crystal നോക്കുക.

Category: None

Subject: None

348

Share This Article
Print Friendly and PDF