Nucleus 1. (biol)

കോശമര്‍മ്മം.

യൂക്കാരിയോട്ടിക കോശങ്ങളിലെ പ്രധാന സൂക്ഷ്‌മാംഗം. കോശമര്‍മസ്‌തരത്താല്‍ കോശദ്രവ്യത്തില്‍ നിന്ന്‌ വേര്‍തിരിക്കപ്പെട്ടിട്ടുള്ള ഇതിനകത്താണ്‌ ക്രാമസോമുകളുള്ളത്‌.

Category: None

Subject: None

284

Share This Article
Print Friendly and PDF