Relational database

റിലേഷണല്‍ ഡാറ്റാബേസ്‌ .

പരസ്‌പര ബന്ധമുള്ള ഡാറ്റാ ടേബിളുകളെ അവയുടെ ബന്ധം നിലനിര്‍ത്തിക്കൊണ്ട്‌ സൂക്ഷിക്കാവുന്ന തരം ഡാറ്റാബേസ്‌. ഉദാ: sql, oracle.

Category: None

Subject: None

307

Share This Article
Print Friendly and PDF