Neurotransmitter

ന്യൂറോട്രാന്‍സ്‌മിറ്റര്‍.

നാഡീനാരുകളുടെ അഗ്രത്തില്‍ നിന്ന്‌ സ്രവിക്കപ്പെടുന്ന രാസപദാര്‍ത്ഥം. നാഡീആവേഗങ്ങളെ അടുത്ത നാഡീകോശത്തിലേക്കോ നിര്‍വ്വാഹകാംഗത്തിലേക്കോ പ്രഷണം ചെയ്യുകയാണിതിന്റെ ധര്‍മ്മം. ഉദാ: അസറ്റൈല്‍ കോളിന്‍.

Category: None

Subject: None

439

Share This Article
Print Friendly and PDF