Buffer

ബഫര്‍

രണ്ടുവ്യത്യസ്‌ത വേഗതയിലുള്ള കമ്പ്യൂട്ടര്‍ ഉപകരണങ്ങളെ പരസ്‌പരം ബന്ധിപ്പിക്കേണ്ടി വരുമ്പോള്‍ ഇവയുടെ ഇടയില്‍ ഡാറ്റ സുഗമമായി കൈകാര്യം ചെയ്യാനായി നിര്‍മ്മിക്കുന്ന ഡാറ്റ ശേഖരം. ഇവയുടെ വേഗത രണ്ടുപകരണങ്ങളുടെയും വേഗതയുടെ ഇടയിലായിരിക്കും.

Category: None

Subject: None

255

Share This Article
Print Friendly and PDF