Radius

വ്യാസാര്‍ധം

ആരം. 1. വൃത്തത്തിന്റെ കേന്ദ്രത്തില്‍ നിന്ന്‌ വൃത്തത്തിലേക്കുള്ള ദൂരം. 2. ഗോളത്തിന്റെ കേന്ദ്രത്തില്‍ നിന്ന്‌ ഗോളപ്രതലത്തിലേക്കുള്ള ദൂരം.

Category: None

Subject: None

306

Share This Article
Print Friendly and PDF