Continental shelf

വന്‍കരയോരം.

തീരത്തിനും വന്‍കരച്ചെരിവിനും ഇടയില്‍ കടലിന്റെ ആഴം ക്രമേണ കൂടിവരുന്ന ഭാഗം. ഈ ഭാഗത്തിന്റെ ആഴം 100 മുതല്‍ 200 വരെ മീറ്റര്‍ ആവാം.

Category: None

Subject: None

275

Share This Article
Print Friendly and PDF