Lag

വിളംബം.

ചില ആവര്‍ത്തിത പ്രതിഭാസങ്ങളില്‍ ഏതെങ്കിലും ഒരു ആവര്‍ത്തിത രാശി മറ്റൊന്നിന്‌ ആപേക്ഷികമായി അകന്നു നില്‍ക്കുന്ന സമയം, അല്ലെങ്കില്‍ കോണ്‍.

Category: None

Subject: None

315

Share This Article
Print Friendly and PDF