Translocation

സ്ഥാനാന്തരണം.

സസ്യശരീരത്തിലെ സംവഹന വ്യൂഹത്തിലൂടെ ജലവും അതില്‍ ലയിക്കുന്ന വസ്‌തുക്കളും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ വ്യാപിക്കുന്ന പ്രക്രിയ.

Category: None

Subject: None

247

Share This Article
Print Friendly and PDF