Highest common factor(HCF)

ഉത്തമസാധാരണഘടകം.

നിര്‍ദിഷ്‌ടമായ സംഖ്യകളെ എല്ലാത്തിനെയും നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും വലിയ സംഖ്യ. ഉസാഘ എന്ന്‌ ചുരുക്കം. ഉദാ: 25, 15, 40 എന്നിവയുടെ ഉസാഘ: 5

Category: None

Subject: None

258

Share This Article
Print Friendly and PDF