Magnalium

മഗ്നേലിയം.

അലൂമിനിയം 90%, മഗ്നീഷ്യം 10% ഇവ ചേര്‍ത്ത കൂട്ടുലോഹം. ഘനത്വം കുറഞ്ഞ ഈ കൂട്ടുലോഹം ദൃശ്യ, അള്‍ട്രാവയലറ്റ്‌ വികിരണങ്ങളുടെ നല്ല പ്രതിഫലകം ആണ്‌.

Category: None

Subject: None

243

Share This Article
Print Friendly and PDF