NASA

നാസ.

National Aeronautics and Space Administration എന്നതിന്റെ ചുരുക്കം. യു എസ്‌ സര്‍ക്കാറിന്റെ ആഭിമുഖ്യത്തിലുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനം.

Category: None

Subject: None

296

Share This Article
Print Friendly and PDF