Kaolin

കയോലിന്‍.

മൃദുത്വമുള്ള ഒരുതരം വെള്ള കളിമണ്ണ്‌. കയോലിനൈറ്റ്‌ എന്ന ഖനിജം പൊടിച്ചെടുത്തതാണ്‌ ഇത്‌. അലൂമിനിയത്തിന്റെയും സിലിക്കണിന്റെയും ഹൈഡ്രറ്റഡ്‌ ഓക്‌സൈഡുകള്‍ ചേര്‍ന്നതാണ്‌. കളിമണ്‍, റബ്ബര്‍, പേപ്പര്‍, പെയിന്റ്‌, ടെക്‌സ്റ്റൈല്‍, മരുന്ന്‌ വ്യവസായങ്ങളില്‍ ഉപയോഗിക്കുന്നു.

Category: None

Subject: None

264

Share This Article
Print Friendly and PDF