Null

ശൂന്യം.

ഒരു വസ്‌തു നിലനില്‍ക്കുന്നില്ല അഥവാ ഒരു രാശിയുടെ മൂല്യം പൂജ്യമാണ്‌ എന്ന്‌ കാണിക്കുന്ന പദം.

Category: None

Subject: None

329

Share This Article
Print Friendly and PDF