Fusion

ദ്രവീകരണം

ഉരുകല്‍, പദാര്‍ഥം ഖരാവസ്ഥയില്‍ നിന്ന്‌ ദ്രാവകാവസ്ഥയിലേക്ക്‌ മാറുന്ന പ്രക്രിയ. ഒരു കിലോഗ്രാം ഖര പദാര്‍ഥം പ്രമാണ മര്‍ദത്തിലെ ഉരുകല്‍ നിലയില്‍ ദ്രാവകമായി മാറാന്‍ ആവശ്യമായ താപോര്‍ജമാണ്‌ ദ്രവീകരണ ലീനതാപം. 2. സംലയനം. nuclear fusion നോക്കുക .

Category: None

Subject: None

322

Share This Article
Print Friendly and PDF