Mole

മോള്‍.

ദ്രവ്യത്തിന്റെ അളവിന്റെ SI ഏകകം. 0.012 kgകാര്‍ബണ്‍-12 ല്‍ എത്ര ആറ്റങ്ങളുണ്ടോ അത്രയും അടിസ്ഥാന ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന പദാര്‍ത്ഥത്തിന്റെ അളവ്‌. ഈ അടിസ്ഥാന ഘടകങ്ങള്‍ ഏതാണെന്ന്‌ വ്യക്തമാക്കിയിരിക്കണം. ഇവ ആറ്റങ്ങളോ, തന്മാത്രകളോ, അയോണുകളോ, മറ്റ്‌ കണങ്ങളോ ആവാം.

Category: None

Subject: None

285

Share This Article
Print Friendly and PDF