Antibody
ആന്റിബോഡി
അന്യവസ്‌തുക്കള്‍ കശേരുകികളുടെ ശരീരത്തില്‍ കടക്കുമ്പോള്‍ അവയ്‌ക്കെതിരായി രക്തത്തില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന വസ്‌തു. ഇവ ഗ്ലോബുലിന്‍ പ്രാട്ടീനുകളാണ്. ഇമ്യൂണൊഗ്ലോബിലിനുകള്‍ എന്നു വിളിക്കും. ഓരോ തരം പ്രതിവസ്‌തുവും അതിന്റേതായ ആന്റിജനുമായി മാത്രം പ്രതിപ്രവര്‍ത്തിക്കും.
Share This Article