Alpha particle

ആല്‍ഫാകണം

2He4. റേഡിയോ ആക്‌ടീവ്‌ പദാര്‍ഥങ്ങളുടെ അണുകേന്ദ്രത്തില്‍ നിന്ന്‌ ഉത്സര്‍ജിക്കപ്പെടുന്ന കണങ്ങളിലൊന്ന്‌. ഇത്‌ ഹീലിയം അണുകേന്ദ്രമാണ്‌. ആല്‍ഫാ കണധാരയ്‌ക്ക്‌ അല്ലെങ്കില്‍ ആല്‍ഫാ വികിരണം എന്നു പറയുന്നു.

Category: None

Subject: None

234

Share This Article
Print Friendly and PDF