Suggest Words
About
Words
Inertial frame of reference
ജഡത്വ ആധാരപദ്ധതി.
ന്യൂട്ടന്റെ ഒന്നും രണ്ടും ചലനനിയമങ്ങള് സാധുവായിരിക്കുന്ന ആധാര വ്യവസ്ഥ. ത്വരണരഹിതമാണ് ഈ ആധാര വ്യവസ്ഥ.
Category:
None
Subject:
None
456
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Angular displacement - കോണീയ സ്ഥാനാന്തരം
Intermetallic compound - അന്തര്ലോഹസംയുക്തം.
Exobiology - സൗരബാഹ്യജീവശാസ്ത്രം.
Oospore - ഊസ്പോര്.
Nuclear power station - ആണവനിലയം.
Coleoptera - കോളിയോപ്റ്റെറ.
Mantle 2. (zoo) - മാന്റില്.
Oscilloscope - ദോലനദര്ശി.
Mutagen - മ്യൂട്ടാജെന്.
Gel filtration - ജെല് അരിക്കല്.
Euthenics - സുജീവന വിജ്ഞാനം.
Pseudopodium - കപടപാദം.