Chert

ചെര്‍ട്ട്‌

സമുദ്രത്തിന്റെ അടിത്തട്ടില്‍ രാസപരമായോ ജൈവികമായോ സിലിക്ക അവക്ഷിപ്‌തപ്പെട്ടുണ്ടാകുന്ന അവസാദ ശില. ഉദാ: ഫ്‌ളിന്റ്‌.

Category: None

Subject: None

287

Share This Article
Print Friendly and PDF