Retrovirus

റിട്രാവൈറസ്‌.

ആര്‍ എന്‍ എ ജനിതക പദാര്‍ഥമായുള്ള ഒരു കൂട്ടം വൈറസുകള്‍. കുപ്രസിദ്ധമായ എയ്‌ഡ്‌സ്‌ വൈറസ്‌ ഇതില്‍പ്പെട്ടതാണ്‌. ആതിഥേയ കോശത്തില്‍ കടന്നാലുടനെ, ഇവയുടെ ആര്‍ എന്‍ എ പകര്‍ത്തി ഡി എന്‍ എ ഉണ്ടാകും. ഇങ്ങനെ ഉണ്ടാകുന്ന ഡി എന്‍ എ പലപ്പോഴും ആതിഥേയ കോശത്തിന്റെ ഡി എന്‍ എയുമായി തുന്നിച്ചേര്‍ക്കപ്പെടും. അങ്ങനെ വൈറസിന്‌ വളരെക്കാലം "ഒളിച്ചിരിക്കുവാന്‍' കഴിയും. reverse transcriptase നോക്കുക.

Category: None

Subject: None

211

Share This Article
Print Friendly and PDF