Fibonacci sequence

ഫിബോനാച്ചി അനുക്രമം.

ആദ്യ രണ്ട്‌ പദങ്ങള്‍ 1 ഉം തുടര്‍ന്ന്‌ വരുന്ന ഓരോ പദവും അതിന്‌ തൊട്ടുമുന്‍പേ വരുന്ന രണ്ട്‌ പദങ്ങളുടെ തുകയും ആയി വരുന്ന അനന്ത ശ്രണി. 1, 1, 2, 3, 5, 8, 13...... ലിയണാര്‍ഡോ ഫിബോനാച്ചിയുടെ പേരില്‍ നിന്നാണ്‌ അനുക്രമത്തിന്‌ ഈ പേര്‌ ലഭിച്ചത്‌. ഘാതത്തിന്റെ n ാം പദം tn ആയാല്‍ n ന്റെ വില വര്‍ധിക്കുമ്പോള്‍ tn+1 / tnന്റെ വില (√5+1)/2 ആകും. ഈ സംഖ്യയെ കനകാംശബന്ധം ( golden ratio) എന്ന്‌ പറയുന്നു.

Category: None

Subject: None

277

Share This Article
Print Friendly and PDF