Anomalistic month

പരിമാസം

പരിക്രമണ പഥത്തില്‍ ഭൂമിയോട്‌ ഏറ്റവും അടുത്തുള്ള സ്ഥാനത്തില്‍ തുടങ്ങി, അവിടെത്തന്നെ മടങ്ങിയെത്താന്‍ ചന്ദ്രന്‌ ആവശ്യമായ ശരാശരി കാലം. 27 ദിവസം, 13 മണിക്കൂര്‍, 18 മിനിറ്റ്‌, 33.2 സെക്കന്റ്‌. Month നോക്കുക.

Category: None

Subject: None

294

Share This Article
Print Friendly and PDF