Flint glass

ഫ്‌ളിന്റ്‌ ഗ്ലാസ്‌.

സിലിക്ക, പൊട്ടാസ്യം കാര്‍ബണേറ്റ്‌, ലെഡ്‌ ഓക്‌സൈഡ്‌ എന്നീ വസ്‌തുക്കള്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ഗ്ലാസ്‌. അപവര്‍ത്തനാങ്കം ഉയര്‍ന്നതായിരിക്കും പ്രകീര്‍ണനം കുറവാണ്‌. ലെന്‍സ്‌, പ്രിസം എന്നിവ നിര്‍മ്മിക്കാനുപയോഗിക്കുന്നു.

Category: None

Subject: None

266

Share This Article
Print Friendly and PDF