Atomic mass unit

അണുഭാരമാത്ര

ആറ്റത്തിന്റെയും തന്മാത്രയുടെയും പ്രാഥമിക കണങ്ങളുടെയും മറ്റും ദ്രവ്യമാനത്തിന്റെ ഒരു ഏകകം. amu എന്ന്‌ ചുരുക്കം. 1 amu = 12C ആറ്റത്തിന്റെ ദ്രവ്യമാനത്തിന്റെ 12-ല്‍ ഒരു ഭാഗം എന്നെടുത്തിരിക്കുന്നു. 1.66X10-27 കിലോഗ്രാമിന്‌ തുല്യം.

Category: None

Subject: None

309

Share This Article
Print Friendly and PDF