Suggest Words
About
Words
Binary fission
ദ്വിവിഭജനം
ഏകകോശ ജീവികളുടെ പ്രത്യുത്പാദന രീതി. ശരീരം രണ്ടായി വിഭജിച്ച് ഓരോ ഖണ്ഡവും അതേ ജീവിയായി മാറുന്നു. ഉദാ: അമീബ, പാരമേസിയം എന്നിവയുടെ വിഭജനം.
Category:
None
Subject:
None
540
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Spherical aberration - ഗോളീയവിപഥനം.
Direction cosines - ദിശാ കൊസൈനുകള്.
Ku band - കെ യു ബാന്ഡ്.
Deduction - നിഗമനം.
Coriolis force - കൊറിയോളിസ് ബലം.
Metalloid - അര്ധലോഹം.
Polyester - പോളിയെസ്റ്റര്.
Thermo electricity - താപവൈദ്യുതി.
Amphichroric - ഉഭയവര്ണ
Golden rectangle - കനകചതുരം.
Aryl - അരൈല്
Phalanges - അംഗുലാസ്ഥികള്.