Shareware

ഷെയര്‍വെയര്‍.

ഫ്രീയായി കുറച്ചുകാലത്തേക്ക്‌ മാത്രം പ്രവര്‍ത്തിക്കുകയും പിന്നീട്‌ പ്രവര്‍ത്തിക്കാന്‍ പണമടച്ച്‌ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന പ്രാഗ്രാമുകള്‍. ഇവ പലപ്പോഴും, ഇന്റര്‍നെറ്റില്‍ നിന്ന്‌ പരസ്യങ്ങളും ക്ഷണിച്ചുവരുത്താറുണ്ട്‌.

Category: None

Subject: None

177

Share This Article
Print Friendly and PDF