Suggest Words
About
Words
Alumina
അലൂമിന
Al2O3. അലൂമിനിയം ഓക്സൈഡ്. അലൂമിനിയത്തിന്റെ അയിരായ ബോക്സൈറ്റിലെ പ്രധാന ഘടകം. പ്രകൃതി ജന്യമായ പല രത്നങ്ങളുടെയും അടിസ്ഥാന ഘടകം. കളിമണ്ണിലെ പ്രധാന ഘടകം. അപഘര്ഷകം.
Category:
None
Subject:
None
489
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Direct current - നേര്ധാര.
Arboreal - വൃക്ഷവാസി
Radian - റേഡിയന്.
Feldspar - ഫെല്സ്പാര്.
Open cluster - വിവൃത ക്ലസ്റ്റര്.
Universal set - സമസ്തഗണം.
Complex number - സമ്മിശ്ര സംഖ്യ .
Apiculture - തേനീച്ചവളര്ത്തല്
Pleiades cluster - കാര്ത്തികക്കൂട്ടം.
Pallium - പാലിയം.
Prime factors - അഭാജ്യഘടകങ്ങള്.
Open gl - ഓപ്പണ് ജി എല്.