Prime factors

അഭാജ്യഘടകങ്ങള്‍.

നിര്‍ദ്ദിഷ്‌ട സംഖ്യയെ പൂര്‍ണ്ണമായി ഹരിക്കാവുന്ന അഭാജ്യസംഖ്യകള്‍ അഥവാ നിര്‍ദ്ദിഷ്‌ട സംഖ്യയുടെ ഘടകങ്ങളിലെ അഭാജ്യസംഖ്യകള്‍. ഉദാ: 45 ന്റെ അഭാജ്യഘടകങ്ങള്‍ 3, 3, 5 ഇവയാണ്‌ (45=3x3x5) എല്ലാ പൂര്‍ണ്ണസംഖ്യകളെയും അഭാജ്യസംഖ്യകളുടെ ഗുണിതമായി വ്യഞ്‌ജിപ്പിക്കാം.

Category: None

Subject: None

417

Share This Article
Print Friendly and PDF