Catkin

പൂച്ചവാല്‍

താഴോട്ടു തൂങ്ങിക്കിടക്കുന്ന ഒരിനം റസിമോസ്‌ പൂങ്കുല. സാധാരണയായി ഏകലിംഗ പുഷ്‌പങ്ങളാണ്‌ ഇവയില്‍ കാണുക. ദളങ്ങളും വിദളങ്ങളും അവികസിതമായിരിക്കും. ഉദാ: മള്‍ബറി, പൂച്ചവാലന്‍, പ്ലാവ്‌.

Category: None

Subject: None

398

Share This Article
Print Friendly and PDF