Contractile vacuole

സങ്കോച രിക്തിക.

ഏകകോശ ജീവികളിലും ശുദ്ധജല സ്‌പോഞ്ചുകളിലും കാണുന്ന സ്‌തരത്താല്‍ ചുറ്റപ്പെട്ട അറ. ജലം നിറയുമ്പോള്‍ സങ്കോചിച്ച്‌ പുറത്തേക്ക്‌ കളയും. കോശത്തിന്റെ ഓസ്‌മോട്ടിക സാന്ദ്രത നിലനിര്‍ത്താന്‍ സഹായിക്കുന്നു.

Category: None

Subject: None

252

Share This Article
Print Friendly and PDF