Sirius

സിറിയസ്‌

രുദ്രന്‍. ബൃഹത്‌ ശ്വാനന്‍ ( Canis Major) എന്ന നക്ഷത്ര മണ്ഡലത്തിലെ ഒരു നക്ഷത്രം. ഭൂമിയില്‍ നിന്ന്‌ കാണാവുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ്‌. Dog star എന്നും പേരുണ്ട്‌.

Category: None

Subject: None

329

Share This Article
Print Friendly and PDF