Suggest Words
About
Words
Chimera
കിമേറ/ഷിമേറ
1. വ്യത്യസ്ത ജീവികളില് നിന്നുള്ള DNA ഭാഗങ്ങളടങ്ങിയ പുനഃസംയോജിത DNA. 2. വ്യത്യസ്ത ജീനോടൈപ്പുള്ള കോശങ്ങള് വഹിക്കുന്ന ജന്തുവോ സസ്യമോ. ഗ്രാഫ്റ്റിങ് വഴിയോ, മ്യൂട്ടേഷന് വഴിയോ ഇത് സംഭവിക്കാം.
Category:
None
Subject:
None
375
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Amalgam - അമാല്ഗം
Neuromast - ന്യൂറോമാസ്റ്റ്.
Exon - എക്സോണ്.
Montreal protocol - മോണ്ട്രിയോള് പ്രാട്ടോക്കോള്.
Gall - സസ്യമുഴ.
Arteriole - ധമനിക
Entrainment - സഹവഹനം.
Lambda particle - ലാംഡാകണം.
Corm - കോം.
Spectral type - സ്പെക്ട്ര വിഭാഗം.
Allochromy - അപവര്ണത
Mensuration - വിസ്താരകലനം