Cracking

ക്രാക്കിംഗ്‌.

പെട്രാളിയത്തിലെ സങ്കീര്‍ണ ഹൈഡ്രാകാര്‍ബണ്‍ തന്മാത്രകളെ ചൂടാക്കി തകര്‍ത്ത്‌ ലഘു തന്മാത്രകള്‍ ആക്കുന്ന പ്രക്രിയ. പെട്രാളിയം വ്യവസായത്തിലെ പ്രധാനപ്പെട്ട ഒരു പ്രക്രിയയാണ്‌. pyrolysis നോക്കുക.

Category: None

Subject: None

255

Share This Article
Print Friendly and PDF