Degrees of freedom

സ്വതന്ത്രതാ കോടി.

2. (phy). ഒരു വ്യൂഹത്തിന്‌ സാധ്യമായ അവസ്ഥകളെയെല്ലാം നിര്‍വചിക്കുന്ന സ്വതന്ത്ര ചരങ്ങള്‍. ഉദാ: ഒരു വാതകത്തിലെ തന്മാത്രകളുടെ ത്രിമാന ചലനം, ഭ്രമണം, കമ്പനം ഇവയുമായി ബന്ധപ്പെട്ട ചരങ്ങള്‍.

Category: None

Subject: None

369

Share This Article
Print Friendly and PDF