Cytoplasm

കോശദ്രവ്യം.

കോശത്തില്‍ കോശമര്‍മ്മം ഉള്‍പ്പെടാത്ത പ്രാട്ടോപ്ലാസം. യൂക്കാരിയോട്ടുകളുടേതില്‍, പലതരം കോശാംഗങ്ങളും സൂക്ഷ്‌മ ട്യൂബുകളും സൂക്ഷ്‌മ തന്തുക്കളുമെല്ലാം ഉണ്ടായിരിക്കും.

Category: None

Subject: None

377

Share This Article
Print Friendly and PDF