Suggest Words
About
Words
Kilogram weight
കിലോഗ്രാം ഭാരം.
ബലത്തിന്റെ ഒരു ഏകകം. ഗുരുത്വ ത്വരണം 9.80 ms-2ആയ സ്ഥലത്ത് ഒരു കിലോഗ്രാം ദ്രവ്യമാനത്തിന്മേല് പ്രയോഗിക്കപ്പെടുന്ന ഗുരുത്വ ഭാരത്തിനു തുല്യമാണ് ഇത്.
Category:
None
Subject:
None
371
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ligase - ലിഗേസ്.
Quarks - ക്വാര്‍ക്കുകള്‍.
Polycarpellary ovary - ബഹുകാര്പെല്ലീയ അണ്ഡാശയം.
Leaf gap - പത്രവിടവ്.
Amniocentesis - ആമ്നിയോസെന്റസിസ്
Telemetry - ടെലിമെട്രി.
Abomesum - നാലാം ആമാശയം
Formula - രാസസൂത്രം.
Runner - ധാവരൂഹം.
Hypodermis - അധ:ചര്‍മ്മം.
Annular eclipse - വലയ സൂര്യഗ്രഹണം
Phase - ഫേസ്