Suggest Words
About
Words
Lumen
ല്യൂമന്.
പ്രകാശഫ്ളക്സിന്റെ SI ഏകകം. യൂണിറ്റ് പ്രഭാതീവ്രതയുള്ള ഒരു ബിന്ദുസ്രാതസ്സ്. സെക്കന്റില്‍ ഒരു യൂണിറ്റ് ഘനകോണിനകത്ത് ഉത്സര്‍ജിക്കുന്ന ഊര്‍ജത്തിന്റെ അളവ് എന്ന് നിര്‍വചിച്ചിരിക്കുന്നു. 1 lumen =1candella/4π
Category:
None
Subject:
None
336
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Excretion - വിസര്‍ജനം.
Ligroin - ലിഗ്റോയിന്.
Aerial surveying - ഏരിയല്‍ സര്‍വേ
Queen - റാണി.
Focus - നാഭി.
GSM - ജി എസ് എം.
Pliocene - പ്ലീയോസീന്‍.
Megaphyll - മെഗാഫില്.
Acyl - അസൈല്‍
Slant height - പാര്‍ശ്വോന്നതി
Borneol - ബോര്‍ണിയോള്‍
Biosphere - ജീവമണ്ഡലം