Octane

ഒക്‌ടേന്‍.

ഒരു ഹൈഡ്രാകാര്‍ബണ്‍. രാസസൂത്രം C8H18. പെട്രാളിയത്തില്‍ അടങ്ങിയിരിക്കുന്നു. ബാഷ്‌പീകരണ ശീലമുള്ളതും ജ്വലനസ്വഭാവമുള്ളതും ആണ്‌.

Category: None

Subject: None

247

Share This Article
Print Friendly and PDF