Ellipsoid

ദീര്‍ഘവൃത്തജം.

ഏതുതലം കൊണ്ടുള്ള പരിഛേദവും വൃത്തമോ ദീര്‍ഘവൃത്തമോ ആയിരിക്കുന്ന ഘനരൂപം. ഒരു ദീര്‍ഘവൃത്തം അതിന്റെ ഏതെങ്കിലും അക്ഷത്തെ ആധാരമാക്കി ഭ്രമണം ചെയ്‌താല്‍ ഈ ഘനരൂപം കിട്ടും.

Category: None

Subject: None

255

Share This Article
Print Friendly and PDF