Albedo

ആല്‍ബിഡോ

ഒരു വസ്‌തുവിന്റെ പ്രകാശ പ്രതിഫലനീയതയെ സൂചിപ്പിക്കുന്ന പദം. പ്രതിഫലിച്ച പ്രകാശോര്‍ജവും വസ്‌തുവില്‍ പതിച്ച പ്രകാശോര്‍ജവും തമ്മിലുള്ള അനുപാതം. ഭൂമിയുടെ ശരാശരി ആല്‍ബിഡോ 0.4 ആണ്‌.

Category: None

Subject: None

332

Share This Article
Print Friendly and PDF