Heterodont

വിഷമദന്തി.

പലതരം പല്ലുകളുളള ജന്തു. ഉളിപ്പല്ല്‌, ദംഷ്‌ട്രങ്ങള്‍, പൂര്‍വചര്‍വണികള്‍ എന്നിങ്ങനെ വിവിധതരം പല്ലുകള്‍ സസ്‌തനികള്‍ക്കുണ്ട്‌. ഒരേതരം പല്ലുകള്‍ മാത്രമുളള ജീവികളാണ്‌ സമാനദന്തികള്‍ ( homodonts).

Category: None

Subject: None

257

Share This Article
Print Friendly and PDF