Suggest Words
About
Words
Absolute age
കേവലപ്രായം
ഫോസിലിന്റെയോ ധാതുവിന്റെയോ ശിലയുടെയോ ഭൂവിജ്ഞാനീയ പ്രായം വര്‍ഷങ്ങളില്‍ സൂചിപ്പിക്കുന്നത്. റേഡിയോ മെട്രിക് പ്രായം. radiometric datingനോക്കുക.
Category:
None
Subject:
None
376
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Radio waves - റേഡിയോ തരംഗങ്ങള്‍.
Entrainer - എന്ട്രയ്നര്.
Paraffins - പാരഫിനുകള്‍.
Sonometer - സോണോമീറ്റര്‍
Shear stress - ഷിയര്സ്ട്രസ്.
Perfect cubes - പൂര്‍ണ്ണ ഘനങ്ങള്‍.
Metalloid - അര്ധലോഹം.
Independent variable - സ്വതന്ത്ര ചരം.
Choanae - ആന്തരനാസാരന്ധ്രങ്ങള്
Nauplius - നോപ്ലിയസ്.
Node 1. (bot) - മുട്ട്
FORTRAN - ഫോര്ട്രാന്.