Search coil

അന്വേഷണച്ചുരുള്‍.

കാന്തികക്ഷേത്രത്തിന്റെ സാന്നിധ്യം അറിയാനും അളക്കാനും ഉപയോഗിക്കുന്ന ഒരു ചെറിയ കമ്പിച്ചുരുള്‍. കാന്തിക ബലരേഖകളെ ഈ ചുരുള്‍ ഖണ്‌ഡിക്കുമ്പോള്‍ ഇതില്‍ വൈദ്യുതധാര പ്രരിതമാകുന്നു എന്നതാണ്‌ അടിസ്ഥാന പ്രവര്‍ത്തനതത്വം.

Category: None

Subject: None

239

Share This Article
Print Friendly and PDF