Incandescence

താപദീപ്‌തി.

ഒരു വസ്‌തുവിനെ ഉയര്‍ന്നതാപനിലയിലേക്ക്‌ ചൂടാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകാശ ഉല്‍സര്‍ജനം. ഉദാ: വൈദ്യുത ബള്‍ബിലെ ഫിലമെന്റിലേത്‌.

Category: None

Subject: None

258

Share This Article
Print Friendly and PDF