Valency

സംയോജകത.

ഒരു ആറ്റത്തിനോ റാഡിക്കലിനോ മറ്റൊന്നുമായി സംയോജിക്കുവാനുള്ള ശേഷി. ഒരു ആറ്റവുമായി സംയോജിക്കാവുന്ന ഹൈഡ്രജന്‍ ആറ്റങ്ങളുടെ എണ്ണമായാണ്‌ ഇത്‌ രേഖപ്പെടുത്തുന്നത്‌.

Category: None

Subject: None

362

Share This Article
Print Friendly and PDF